ഒരെഴുത്ത് ... അതെന്തു തന്നെയാകട്ടെ... ഒരു ചെറിയ കുറിപ്പാണെങ്കില്‍പ്പോലും ... അതിലെ വായനാസുഖം ആണ് വായനക്കാരന്‍ നോക്കുക..! അല്ലാതെ അതിരിക്കുന്ന / എഴുതിയിരിക്കുന്ന പ്രതല ഭംഗിയല്ല ..! താങ്കളെ വായിക്കണമെങ്കില്‍ ഇത്തരം അനാവശ്യ ആഡംബരങ്ങള്‍ എടുത്തു ദൂരെക്കളയൂ..! എന്നിട്ട് സ്വന്തം എഴുത്തിന്‍റെ / അക്ഷരങ്ങളുടെ ശക്തിയില്‍ ഭംഗിയില്‍ വിശ്വസിക്കൂ ..! ( വായനാസുഖമുള്ള ഒരു പ്രതലം സൃഷ്ടിക്കൂ ആദ്യം ,,! അനാവശ്യ ചിത്രങ്ങളും അലങ്കാരങ്ങളും ഒഴിവാക്കൂ !

ReplyDeleteഭ്രാന്തോ.. ഭ്രാന്തിന്റെ വക്കിലാണ് ഞാനൂം.. കൊല്ലർത്..
DeleteThis comment has been removed by the author.
ReplyDelete