ബന്ധങ്ങളെ ബന്ധനങ്ങളായി
കാണുകിലത് മരീചിക!
ബന്ധങ്ങളെ ജിവിതത്തിന- നിവാര്യമായി കരുതുകിലത് ജീവാമൃതം..
കാണുകിലത് മരീചിക!
ബന്ധങ്ങളെ ജിവിതത്തിന- നിവാര്യമായി കരുതുകിലത് ജീവാമൃതം..
സ്നേഹമൊരിക്കലും പിടിച്ചുപറിക്കലാ-
കരുതെന്ന് പഴമൊഴി പക്ഷേ
ഇന്നിന്‍റെ ലോകത്തില്‍ പണത്തിന്‍റെ
തൂക്കത്തിലധിഷ്ടിതം പ്രണയം..
കരുതെന്ന് പഴമൊഴി പക്ഷേ
ഇന്നിന്‍റെ ലോകത്തില്‍ പണത്തിന്‍റെ
തൂക്കത്തിലധിഷ്ടിതം പ്രണയം..
എഴുതിയതോക്കെയും ശരി!
ReplyDeleteപിന്നെ പിടിച്ചു "പറിക്കലാകരുത്" എന്നാണാവോ ഉദേശിച്ചത്?
മൗനം.. ബ്ലോഗിന്റെ പേര് മനോഹരം . കവിതയുടെ ആശയം നന്നായിട്ടുണ്ട്. ഇനിയും ഈ വഴി ഇടക്കൊക്കെ വരാം ട്ടോ
ReplyDeleteപണത്തിന്റെ തൂക്കത്തിലധിഷ്ടിതം പ്രണയവും, സ്നേഹവും, പിഞ്ചു കുഞ്ഞുങ്ങ്നളുടെ മനസ്സിൽ പോലും...
ReplyDelete