“ഒരു മുളയില്‍ പൊന്തിഒരു തൈയ്യായ്പിന്നെയൊരു മരമായ്പലര്ക്കും അഭയമായ്ഒടുവില് ഇലകളെല്ലാംപൊഴിഞ്ഞിടുമ്പോള്ഒറ്റയ്ക്കാകും വടവൃക്ഷ-ത്തിന്റേതു പോല്‍ ജീവിതം”
“ഒരു മുളയില്‍ പൊന്തി
ReplyDeleteഒരു തൈയ്യായ്
പിന്നെയൊരു മരമായ്
പലര്‍ക്കും അഭയമായ്
ഒടുവില്‍ ഇലകളെല്ലാം
പൊഴിഞ്ഞിടുമ്പോള്‍
ഒറ്റയ്ക്കാകും വടവൃക്ഷ-
ത്തിന്റേതു പോല്‍ ജീവിതം”