Friday, July 27, 2012

ഉയർത്തെഴുന്നേല്പ്......


2 comments:

  1. സമയ കല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം
    മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍
    ഒരു മൌന ശില്പം മെനഞ്ഞു തീര്‍ത്തതെന്തിനോ
    പിരിയുന്നു സാന്ധ്യ വിഷാദമായി
    ഒരു സാഗരത്തിന്‍ മിടിപ്പുമായി

    ReplyDelete
  2. സ്നേഹിക്കുന്നവരാല്‍ മുറിപ്പെടുന്നതിനേക്കാള്‍ വലിയ വേദനയില്ല അല്ലേ?
    അതോ പൊന്ന് ഉരച്ചു നോക്കണം ആള്‍ അടുത്തരിയണം എന്നോ?
    ഏതായാലും കവിത കൊള്ളാം,

    ReplyDelete